Question:

2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?

Aബീഹാർ

Bതമിഴ്‌നാട്

Cമഹാരാഷ്ട്ര

Dരാജസ്ഥാൻ

Answer:

A. ബീഹാർ

Explanation:

• ഏഴാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനാണ് ബീഹാർ വേദിയാകുന്നത് • 2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി - ബീഹാർ • 2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചാമ്പ്യന്മാർ - മഹാരാഷ്ട്ര • 2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി - തമിഴ്‌നാട്


Related Questions:

എമർജിങ് ഏഷ്യ കപ്പ് വനിതാ 20-20 കിരീടം നേടിയത് ഏത് ടീം?

2023 "ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ" ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം?

2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ സിംഗിൾസ് കിരീടം നേടിയത് ?

അടുത്തിടെ അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച "ബി. സായ് പ്രണീത്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇന്ത്യയുടെ 80 -ാ മത് ചെസ്സ്‌ ഗ്രാൻഡ്മാസ്റ്റർ ആരാണ് ?