Question:

2022-ലെ ഫിഫാ അണ്ടർ-17 വനിതാ ലോകകപ്പിന്റെ വേദി ?

Aഖത്തർ

Bഇന്ത്യ

Cബ്രസീൽ

Dജപ്പാൻ

Answer:

B. ഇന്ത്യ

Explanation:

ഇന്ത്യയിലെ വേദികൾ: 1️⃣ Bhubaneswar, Odisha 2️⃣ Margao, Goa 3️⃣ Navi Mumbai, Maharashtra • 2018-ലെ ജേതാവ് - സ്പെയിൻ • കൂടുതൽ കിരീടം നേടിയ രാജ്യം - ഉത്തര കൊറിയ • 2 വർഷം കൂടുമ്പോഴാണ് അണ്ടർ 17 പെൺകുട്ടികളുടെ ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്.


Related Questions:

അരവിന്ദ് കെജ്‌രിവാൾ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?

വാട്ട്സ്ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയ വിനിമയത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഏത്?

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

2024 ലെ വടക്കു കിഴക്കൻ ഹിമാലയൻ മേഘലയിലെ മികച്ച മത്സ്യബന്ധന സംസ്ഥാനമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്തെയാണ് ?

ഇലക്ട്രിക്ക് വെഹിക്കിളുകളുടെ ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ആദ്യ 3000 എഫ് ഹൈപവർ സൂപ്പർ കാപ്പാസിറ്റർ നിമ്മിച്ച കമ്പനി ഏതാണ് ?