Question:

2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?

Aകുമരകം

Bകോവളം

Cആറളം

Dകൊച്ചി

Answer:

A. കുമരകം

Explanation:

  • 2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി - കുമരകം 
  • 2023 ലെ ജി 20 ഉച്ചകോടി നടന്ന രാജ്യം -ഇന്ത്യ 
  • ഉച്ചകോടി വേദിയുടെ പേര് - ഭാരത് മണ്ഡപം (ന്യൂഡൽഹി )
  • ഉച്ചകോടി നടന്ന തീയതി - 2023 സെപ്തംബർ 9,10 
  • ഉച്ചകോടിയുടെ മുദ്രാവാക്യം -വസുധൈവ കുടുംബകം 

Related Questions:

പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?

ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്ന സംസ്ഥാനം ഏത് ?

മുഗൾ ഗാർഡൻ എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനിലെ പൂന്തോട്ടങ്ങൾ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് ?

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ കണക്ക് പ്രകാരം 2022 - 23 സാമ്പത്തിക വർഷം ഇന്ത്യ കൈവരിക്കുന്ന വളർച്ച എത്ര ശതമാനമാണ് ?

ISRO-യുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട് ?