Question:

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 2023 വൺ വേൾഡ് ടിബി ഉച്ചകോടിയുടെ വേദി ?

Aന്യൂഡൽഹി

Bചെന്നൈ

Cവാരണാസി

Dകട്ടക്

Answer:

C. വാരണാസി

Explanation:

  • ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 2023 വൺ വേൾഡ് ടിബി ഉച്ചകോടിയുടെ വേദി - വാരണാസി
  • കെ -സ്മാർട്ട് പദ്ധതി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് - ജനുവരി 1 2024 
  • അടുത്തിടെ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിത്രശലഭം - മേഘമല വെള്ളിവരയൻ 
  • പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കമ്പനികൾ സ്ഥാപിച്ച സ്വർണ്ണഖനികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം - സുഗന്ധ ഗിരി വനമേഖല ,വയനാട് 
  • കൂടുതൽ പേരെ ഒരേസമയം സൂര്യനമസ്കാരത്തിൽ പങ്കെടുപ്പിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് നേടിയ സംസ്ഥാനം - ഗുജറാത്ത് 

 


Related Questions:

2023 മാർച്ചിൽ ഇന്ത്യ - ചൈന അതിർത്തിയായ മക്മോഹൻ രേഖയെ രാജ്യാന്തര അതിർത്തിയായി അംഗീകരിച്ച വിദേശ രാജ്യം ഏതാണ് ?

ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

തെരഞ്ഞെടുപ്പ് നടത്താത്തതിനെ തുടർന്ന് 2023 ആഗസ്റ്റിൽ ഏത് രാജ്യത്തിൻറെ ഫെഡറേഷൻറെ അംഗത്വമാണ് അന്താരാഷ്ട്ര സംഘടനയായ "യുണൈറ്റഡ് വേൾഡ് റസലിംഗ്" സസ്പെൻഡ് ചെയ്തത് ?

2023 നവംബറിൽ കോടതി വ്യവഹാരങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ വാക്ക് ഏത് ?

കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത് ആരാണ് ?