Question:

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ വേദി ?

Aഗ്രാൻഡ് പ്രിയറി സ്റ്റേഡിയം, ടെക്സസ്

Bപ്രൊവിഡൻസ് സ്റ്റേഡിയം, ഗയാന

Cസെൻട്രൽ ബ്രോവാർഡ് പാർക്ക് സ്റ്റേഡിയം, ഫ്ലോറിഡ

Dകെൻസിങ്ടൺ ഓവൽ സ്റ്റേഡിയം, ബാർബഡോസ്

Answer:

D. കെൻസിങ്ടൺ ഓവൽ സ്റ്റേഡിയം, ബാർബഡോസ്

Explanation:

• വെസ്റ്റിൻഡീസിൽ ആണ് കെൻസിങ്ടൺ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് • 2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 മത്സരങ്ങൾക്ക് വേദിയായ രാജ്യങ്ങൾ - യു എസ് എ, വെസ്റ്റ് ഇൻഡീസ്


Related Questions:

ഏഷ്യന്‍ ഗെയിംസിന് ഏറ്റവും കൂടുതല്‍ പ്രാവശ്യം ആതിഥേയത്വം വഹിച്ച രാജ്യം?

അന്താരാഷ്ട്ര ട്വൻറി - 20 ക്രിക്കറ്റിൽ 200 സിക്സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

2032 ഒളിമ്പിക്സ് വേദി ?

ഇന്ത്യയിൽ കായിക മേഖലയിൽ നൽകുന്ന രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരം നേടിയ ആദ്യ വനിത ആര് ?

"ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?