Question:

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൻ്റെ വേദി ?

Aസിംഗപ്പൂർ

Bഇന്ത്യ

Cഅസർബൈജാൻ

Dജപ്പാൻ

Answer:

A. സിംഗപ്പൂർ

Explanation:

• ചാമ്പ്യൻഷിപ്പ് മത്സരിക്കുന്നത് - ഡിങ് ലിറൻ (ചൈന), ഡി ഗുകേഷ് (ഇന്ത്യ) • 2023 ലോക ചെസ്സ് ചാമ്പ്യൻ - ഡിങ് ലിറൻ (ചൈന)


Related Questions:

സ്വന്തം പേരിൽ ഫുട്ബോൾ സ്റ്റേഡിയം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരം ?

ആഫ്രിക്കൻ നേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ 34-ാം എഡിഷന് വേദിയായ രാജ്യം ഏത് ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരത്തിൽ വിജയികളായ ടീം ഏത് ?

The sportsman who won the Laureus World Sports Award 2018 is :

2021 പുരുഷവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?