Question:

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?

Aജലന്ധർ, പഞ്ചാബ്

Bഭുവനേശ്വർ, ഒഡീഷ

Cപട്യാല, പഞ്ചാബ്

Dഗുവാഹത്തി, ആസാം

Answer:

B. ഭുവനേശ്വർ, ഒഡീഷ


Related Questions:

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?

2024 ൽ നടന്ന കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഗെയിംസ് വിഭാഗത്തിൽ കിരീടം നേടിയ ജില്ല ?

ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?

2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദി അല്ലാത്തത് ഏത് ?