Question:

2023ലെ ഇന്ത്യ-ആസിയാൻ സമ്മേളനത്തിൻ്റെ വേദി ?

Aജക്കാർത്ത

Bന്യൂഡൽഹി

Cമനില

Dഹാനോയ്

Answer:

A. ജക്കാർത്ത

Explanation:

• ആസിയാൻ-ഇന്ത്യ സൗഹൃദ വർഷമായി ആചരിച്ചത് - 2022


Related Questions:

ഇന്ത്യയിലെ 15 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

ബാലവേല ഉന്മൂലനം ചെയ്യാനായി പാരിതോഷിക പദ്ധതി ആരംഭിച്ച സംസ്ഥാനം ?

2023 സെപ്റ്റംബറിൽ യു ജി സിയും കേന്ദ്ര ഗവൺമെൻറ് ചേർന്ന് ആരംഭിച്ച അധ്യാപക പരിശീലന പദ്ധതി ഏത് ?

മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാന കമ്പനി ?

2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :