2025 ലെ മൊബൈൽ വേൾഡ് കോൺഗ്രസിൻ്റെ വേദി ?AചൈനBജപ്പാൻCയു എ ഇDസ്പെയിൻAnswer: D. സ്പെയിൻRead Explanation:• സ്‌പെയിനിലെ ബാഴ്‌സലോണയാണ് സമ്മേളന വേദി • ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് - ജ്യോതിരാദിത്യ സിന്ധ്യ (കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി)Open explanation in App