Question:

' വൈബ്രന്റ് വില്ലേജ് ' പദ്ധതി പ്രകാരം ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ഇന്ത്യയിലെ ആദ്യ ഗ്രാമം ആയി പ്രഖ്യാപിച്ചത് ?

Aബെറിനാഗ്

Bചൗകൊരി

Cമന

Dബിഗുൽ

Answer:

C. മന


Related Questions:

2024 ഫെബ്രുവരിയിൽ സ്വിറ്റ്‌സർലണ്ടിലെ ജങ്ഫ്രൗജോച്ചിലെ പ്രശസ്തമായ ഐസ് പാലസിലെ വാൾ ഓഫ് ഫെയിമിൽ ഏത് ഇന്ത്യൻ കായിക താരത്തിൻറെ നേട്ടങ്ങളെ കുറിക്കുന്ന ശിലാഫലകം ആണ് സ്ഥാപിച്ചത് ?

2023 ജനുവരിയിൽ ഫ്രാൻസിൽ നടന്ന പേസ്ട്രി ലോകകപ്പിൽ കിരീടം നേടിയ രാജ്യം ഏതാണ് ?

2024 ൽ നടന്ന ലോക ക്ഷീര ഉച്ചകോടിയുടെ വേദി ?

2023 ആഗസ്റ്റിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?

2023 ജനുവരിയിൽ നികുതി വെട്ടിപ്പ് കേസിൽ നിന്നും ഫിലിപ്പൈൻസ് കോടതി കുറ്റവിമുക്തയാക്കിയ മാധ്യമപ്രവർത്തക ആരാണ് ?