Vinod has come, _____ ?Ahasn't heBisn't heCdoesn't heDcan't heAnswer: A. hasn't he Read Explanation: ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'has' ആണ്. Has ന്റെ negative 'hasn't ' ആണ്. കൂടെ subject ആയ 'he' കൂടെ എഴുതണം.Read more in App