Question:

വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

A10 %

B12 %

C20 %

D25 %

Answer:

C. 20 %

Explanation:

വാങ്ങിയ വില, CP= 50 വിറ്റ വില , SP= 40 നഷ്ട്ടം =CP - SP = 50 - 40 = 10 നഷ്ട ശതമാനം = (നഷ്ടം / വാങ്ങിയ വില) × 100 = 10/50 × 100 = 20%


Related Questions:

When an article is sold at a gain of 20%, it yields 60 more than when it is sold at a loss of 20%. The cost price of the article is

പഞ്ചസാരയുടെ വില 20% വർധിച്ചാൽ, ചെലവ് നിലനിർത്തുന്നതിന് ഉപഭോഗം എത്ര കുറക്കണം ?

ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

2,000 രൂപ വിലയുള്ള സാരി ഒരു കച്ചവടക്കാരൻ 10% വില വർദ്ധിപ്പിച്ച് 10% ഡിസ്കൗണ്ടിൽ വില്ക്കുന്നു. എങ്കിൽ സാരിയുടെ ഇപ്പോഴത്തെ വിലയെന്ത് ?

ഒരാൾ 250 രൂപയ്ക്ക് വാങ്ങിയ സാധനം 320 രൂപയ്ക്ക് വിൽക്കുന്നുവെങ്കിൽ അയാളുടെ ലാഭ ശതമാനം എത്ര ?