Question:

സൂര്യ പ്രകാശത്തിൻ്റെ സഹായത്തോടെ നിർമ്മിക്കുന്ന വൈറ്റമിൻ ?

Aവൈറ്റമിൻ A

Bവൈറ്റമിൻ E

Cവൈറ്റമിൻ C

Dവൈറ്റമിൻ D

Answer:

D. വൈറ്റമിൻ D

Explanation:

വൈറ്റമിൻ D

  • വൈറ്റമിൻ D യുടെ ശാസ്ത്രീയ നാമം - കാൽസിഫെറോൾ
  • വൈറ്റമിൻ D യുടെ അപരനാമം - സൺഷൈൻ വൈറ്റമിൻ
  • പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത വൈറ്റമിൻ
  • എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ
  • വൈറ്റമിൻ D യുടെ അപര്യാപ്തത രോഗം - കണ അഥവാ റിക്കറ്റ്സ് 
  • ശരീരത്തിൽ കാൽസ്യം , ഫോസ്ഫറസ് എന്നിവയുടെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന  വൈറ്റമിൻ

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

പെർണീഷ്യസ് അനീമിയ ഏത് ജീവകത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം ആണ്?

അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം ?

സ്റ്റീറോയിഡ്‌ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?

' ജീവകം ' എന്ന പദം നാമകരണം ചെയയ്തത് ആരാണ് ?