Question:

കോബാൾട്ട് അടങ്ങിയ വൈറ്റമിൻ?

Aവൈറ്റമിൻ ബി 1

Bവൈറ്റമിൻ ബി 2

Cവൈറ്റമിൻ ബി 6

Dവൈറ്റമിൻ ബി 12

Answer:

D. വൈറ്റമിൻ ബി 12


Related Questions:

രക്തകോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായ ജീവകം ഏത് ?

സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നത് :

‘തയാമിൻ' എന്നറിയപ്പെടുന്ന ജീവകം ഏതാണ്?

താഴെ കൊടുത്ത ജീവകങ്ങളിൽ ബി.കോംപ്ലക്സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത് ?

വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏതാണ് ?