Question:
വ്യാപ്തം : ഘനമീറ്റർ : പരപ്പളവ് :
Aലിറ്റർ
Bമീറ്റർ
Cചതുരശ്രമീറ്റർ
Dഅടി
Answer:
C. ചതുരശ്രമീറ്റർ
Explanation:
വ്യാപ്തം ഘനമീറ്ററിൽ അളക്കുന്നതുപോലെ പരപ്പളവ് ചതുരശ്രമീറ്ററിൽ ആണ് അളക്കുന്നത്
Question:
Aലിറ്റർ
Bമീറ്റർ
Cചതുരശ്രമീറ്റർ
Dഅടി
Answer:
വ്യാപ്തം ഘനമീറ്ററിൽ അളക്കുന്നതുപോലെ പരപ്പളവ് ചതുരശ്രമീറ്ററിൽ ആണ് അളക്കുന്നത്