App Logo

No.1 PSC Learning App

1M+ Downloads
സോപ്പ് ലയിക്കുന്ന ജലം അറിയപ്പെടുന്നത് ?

Aമൃദു ജലം

Bകഠിന ജലം

Cപൊടിയുള്ള ജലം

Dഇവയൊന്നുമല്ല

Answer:

A. മൃദു ജലം

Read Explanation:

സോപ്പ് ലയിക്കുന്ന ജലം മൃദു ജലം


Related Questions:

പ്രകൃതിദത്ത റബർ ഒരു __________________________പോളിമർ ആണ് .
ഐസ് ജലത്തിൽ പൊങ്ങി കിടക്കുന്നു .കാരണം എന്ത് ?
പ്രകൃതിദത്ത റബ്ബറിൻറെ മോണോമറുകുകൾക്കിടയിലു ള്ള ബലം ഏത് ?
സിലികോൺസ് ന്റെ മോണോമർ ഏത് ?
ജലം ദ്രാവകമായി നിലകൊള്ളുന്നു എന്നാൽ H2S വാതകമായി നിലകൊള്ളുന്നു. കാരണം എന്ത് ?