indignant എന്ന വാക്കിന് ശേഷം with,at എന്നീ preposition ഉപയോഗിക്കുന്നു.indignant എന്ന വാക്കിന് ശേഷം person വരികയാണെങ്കിൽ with എന്നും things വരികയാണെങ്കിൽ at എന്ന preposition ഉം ഉപയോഗിക്കുന്നു.ഇവിടെ injustice(thing) വന്നതിനാൽ at എന്ന preposition ഉപയോഗിക്കുന്നു.