App Logo

No.1 PSC Learning App

1M+ Downloads
We got a new table ..... the dining room.

Afor

Btill

Coff

Dwith

Answer:

A. for

Read Explanation:

for ഉപയോഗിക്കുന്നത് 1. കാരണം സൂചിപ്പിക്കാൻ 2.നിർദിഷ്ടമോ സൂചിതമോ ആയ ഒരു കാലയളവ് സൂചിപിക്കുവാൻ 3.എന്തിന്റെയെങ്കിലും ഉപയോഗം വ്യക്തമാക്കുക വേണ്ടി എന്ന വാക്കിനെ സൂചിപ്പിക്കാൻ for ഉപയോഗിക്കുന്നു.ഇവിടെ dining room നു വേണ്ടി എന്ന് കാണിക്കാൻ for ഉപയോഗിക്കുന്നു.


Related Questions:

They were in love ..... Adarsh married Resmi.
Hema jumped .......... the river.
My mother quarreled _____ me.
..... they were enemies, ..... they became friends.
We're ..... friends.