App Logo

No.1 PSC Learning App

1M+ Downloads
We live ..... main street.

Aoff

Btill

Cwith

Dby

Answer:

A. off

Read Explanation:

ഒരു സ്ഥലത്തിൽ നിന്ന് അകന്നിട്ട് എന്ന് വരുന്ന സാഹചര്യങ്ങളിൽ off എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ,ഞങ്ങൾ ജീവിക്കുന്നത് main street ൽ നിന്ന് അകന്നിട്ടാണ് എന്നാണ് തന്നിരിക്കുന്ന വാചകത്തിന്റെ അർത്ഥം വരുന്നത്.അകന്നിട്ട് എന്നു വന്നതിനാൽ off എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

I will meet you .....
He feels no regret ..... what he did.
Nomination ..... Mr Gupta to the post of a Party President is controversial.
Add suitable preposition.The teacher was furious _____ me for being careless in the class.
His work has been showing significant improvement ____ the last one month.