Question:

കാലാവസ്ഥയുടെ വ്യതിയാനം കൂടുതലായി കാണപ്പെടുന്നത് :

Aട്രോപ്പോസ്ഫിയറിൽ

Bസ്ട്രാറ്റോസ്ഫിയറിൽ

Cമിസോസ്ഫിയറി

Dതെർമോസ്ഫിയറിൽ

Answer:

A. ട്രോപ്പോസ്ഫിയറിൽ

Explanation:

ട്രോപ്പോസ്ഫിയർ

  • ഭൂമിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ അന്തരീക്ഷ മണ്ഡലം ഏകദേശം 13 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചിരുന്നു 
  • ട്രോപോസ്ഫിയർ 8 - 18 കിലോമീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് 
  • മേഘരൂപീകരണം, മഴ ,മഞ്ഞ്, കാറ്റ് ,ഇടിമിന്നൽ തുടങ്ങിയ അന്തരീക്ഷ പ്രതിഭാസങ്ങളെല്ലാം സംഭവിക്കുന്ന അന്തരീക്ഷ മണ്ഡലം
  • ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗം 
  • ദൈനംദിന കാലാവസ്ഥാവ്യതിയാനത്തിന് കാരണമായ മണ്ഡലം ട്രോപോസ്ഫിയറിലെ വായുപ്രവാഹം അറിയപ്പെടുന്ന പേര് - ജെറ്റ് പ്രവാഹം 
  • ട്രോപോസ്ഫിയറിൽ ഓരോ 165 സെൻറീമീറ്റർ ഉയരത്തിനും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപം കുറഞ്ഞുവരുന്നു

Related Questions:

ഒരു ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർ മുന്നോട്ട് ചായുന്നത് ________ മൂലമാണ്

ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?

ജനറേറ്ററിൽ നടക്കുന്ന ഊർജ പരിവർത്തനം :

ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം ?

ഒരു ചാലകത്തിലോ ചുരുളിലോ ബായ്ക്ക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്