Question:

"പശ്ചിമഘട്ടം ഒരു പ്രണയകഥ" എന്നത് ആരുടെ ആത്മകഥയുടെ മലയാളം പരിഭാഷാ പതിപ്പാണ് ?

Aകസ്തൂരി രംഗൻ

Bമാധവ് ഗാഡ്ഗിൽ

Cഅജിത് കുമാർ ബാനർജി

Dഅജയ് ദേശായി

Answer:

B. മാധവ് ഗാഡ്ഗിൽ

Explanation:

• സെൻഡർ ഫോർ ഇക്കോളജിക്കൽ സയൻസിൻറെ സ്ഥാപകൻ - മാധവ് ഗാഡ്ഗിൽ


Related Questions:

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

അമേരിക്ക 'ഗ്രേറ്റ് ഇമിഗ്രന്റ്സ്' പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യൻ സാമ്പത്തിക വിദഗ്ധ ?

ഇന്ത്യയിൽ ആദ്യമായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ച ദേശീയ പാർക്ക് ?

2023ൽ ഇൻറ്റർനാഷണൽ ലോയേഴ്സ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?

2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ എഴുതിയ ഗ്രന്ഥം താഴെ പറയുന്നതിൽ ഏതാണ് ?