മൂത്രത്തിന്റെ എത്ര % ജലം ആണ് ?
A66
B76
C86
D96
Answer:
D. 96
Read Explanation:
Note:
-
ശരീരത്തിലെ പ്രധാന വിസർജനാവയവമാണ് വൃക്ക.
-
രക്തത്തിൽ നിന്ന് യൂറിയ, അധികമുള്ള ജലം, ലവണങ്ങൾ എന്നിവ അരിച്ചുമാറ്റി മൂത്ര രൂപത്തിൽ പുറന്തള്ളുന്നു.
-
ഈ പ്രവർത്തനം സുഗമ മാക്കുന്നതിന് കുട്ടികൾ ദിവസം 1.5 ലിറ്ററും, മുതിർന്നവർ 3 ലിറ്ററും വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്.
-
മൂത്രത്തിൽ 96% ജലമാണ്.