Question:

മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?

Aനൈട്രിക് ആസിഡ്

Bസൾഫ്യൂറിക് ആസിഡ്

Cസിട്രിക് ആസിഡ്

Dടാനിക് ആസിഡ്

Answer:

B. സൾഫ്യൂറിക് ആസിഡ്

Explanation:

സൾഫ്യൂറിക് ആസിഡ് 

  • രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നു.
  • രാസസമവാക്യം -  H2SO4

Related Questions:

‘രാസവസ്തുക്കളുടെ രാജാവ്’- ഈ പേരിൽ അറിയപ്പെടുന്നത് ഏത് ?

ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?

' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് :

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ് ?