15.6mm മുതൽ 64.4mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ പുറപ്പെടുവിക്കുന്ന അലെർട് ?
Read Explanation:
ഗ്രീൻ അലർട്ട്
- നേരിയ തോതിലുള്ള മഴ സാധ്യതയെ സൂചിപ്പിക്കുന്നു.
- ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല.
- 15.6mm മുതൽ 64.4mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ പച്ച അലർട്ട് പ്രഖ്യാപിക്കാം.
യെല്ലോ അലർട്ട്
- ശക്തമായ മഴ സാധ്യതയെ സൂചിപ്പിക്കുന്നു.
- ഈ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ല.
- കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം.
- 64.5 mm മുതൽ 115.5mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ യെല്ലോ അലർട്ട് പ്രഖ്യാപിക്കും.