App Logo

No.1 PSC Learning App

1M+ Downloads

ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് പടർന്നു പിടിക്കുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

Aനാസോകോമിയൽ

Bപാൻഡെമിക്

Cസുനോസിസ്

Dഎപ്പിസൂട്ടിക്

Answer:

B. പാൻഡെമിക്

Read Explanation:

  • ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് പടർന്നു പിടിക്കുന്ന രോഗങ്ങൾ അറിയപ്പെടുന്നത് - പാൻഡെമിക്
  • ഉദാ : കൊറോണ 
  • പുതിയ തരം കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന നൽകിയ പേര് - കോവിഡ് 19 
  • കോവിഡ് 19 ന് കാരണമാകുന്ന വൈറസിന്റെ ശാസ്ത്രീയ നാമം - SARS -COV -2 
  • കോവിഡ് 19 വൈറസ് കണ്ടുപിടിച്ച വ്യക്തി - ഡോ . ലീ വെൻലിയാങ് 

Related Questions:

ജർമൻ മീസിൽസിന്റെ മറ്റൊരു പേര്?

ടിക്ക് എന്തിൻ്റെ വെക്ടർ ആണ് ?

വായുവിലൂടെ പകരുന്ന ഒരു രോഗം :

ഹാൻസൻസ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഇവയിൽ ഏതാണ് ?

നിപാ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ് ?