Question:
മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
Aസുനോസിസ്
Bഎപ്പിസൂട്ടിക്
Cനാസോകോമിയൽ
Dഎൻഡമിക്
Answer:
B. എപ്പിസൂട്ടിക്
Explanation:
- സാംക്രമിക രോഗങ്ങൾ - രോഗകാരികളായ സൂക്ഷ്മജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങൾ
- ഉദാ : ഡെങ്കിപ്പനി ,ചിക്കുൻഗുനിയ ,കോവിഡ് -19
- മൃഗങ്ങൾക്കിടയിലെ സാംക്രമിക രോഗങ്ങൾ അറിയപ്പെടുന്നത് - എപ്പിസൂട്ടിക്