Question:
നദിയിൽ നിന്ന് വേർപെട്ട് കാണപ്പെടുന്ന തടാകങ്ങൾ അറിയപ്പെടുന്നത് ?
Aഓക്സ്ബോ തടാകങ്ങൾ
Bഡെൽറ്റ
Cമിയാൻഡറുകൾ
Dഇവയൊന്നുമല്ല
Answer:
A. ഓക്സ്ബോ തടാകങ്ങൾ
Explanation:
നദികൾ ഒഴുക്കി കൊണ്ടുവരുന്ന അവസാദങ്ങൾ കൈവഴികൾക്കിടയിൽ നിക്ഷേപിച് ഉണ്ടാകുന്ന ത്രികോണാകൃതിയിലുള്ള ഭൂരൂപങ്ങൾ ആണ് ഡെൽറ്റ എന്നറിയപ്പെടുന്നത്. നദി മാർഗ്ഗത്തിൽ കാണപ്പെടുന്ന വളവുകൾ അറിയപ്പെടുന്നത് മിയാൻഡറുകൾ