Question:

വൈദ്യുത ചാർജുകളെ കടത്തിവിടുന്ന വസ്തുക്കളെ ______ എന്ന് വിളിക്കുന്നു ?

Aപദാർഥങ്ങൾ

Bചാലകങ്ങൾ

Cപ്രതിരോധകങ്ങൾ

Dകാന്തങ്ങൾ

Answer:

B. ചാലകങ്ങൾ

Explanation:

  • വൈദ്യുതി - ഇലക്ട്രോണുകളുടെ പ്രവാഹം 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • ചാലകങ്ങൾ - വൈദ്യുതി നന്നായി കടത്തി വിടുന്ന വസ്തുക്കൾ 
  • ഉദാ :ചെമ്പ് ,വെള്ളി 
  • വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം - വെള്ളി 
  • അർധചാലകങ്ങൾ - വൈദ്യുതി ഭാഗികമായി കടത്തി വിടുന്ന വസ്തുക്കൾ 
  • ഉദാ : ജർമ്മേനിയം ,സിലിക്കൺ ,കാർബൺ 
  • കുചാലകങ്ങൾ - വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ 
  • ഉദാ : പേപ്പർ ,ഗ്ലാസ്സ് ,റബ്ബർ 

Related Questions:

സ്വതന്ത്രമായി തിരിയത്തക്ക രീതിയിൽ തിരശ്ചീനമായി സ്ഥിതിചെയ്യുന്ന പച്ചിരുമ്പുകോറിനു മുകളിൽ ചുറ്റിയ കമ്പിച്ചുരുളുകൾ അറിയപ്പെടുന്നതെന്ത് ?