Question:
s ബ്ലോക്ക് മൂലകങ്ങളും p ബ്ലോക്ക് മൂലകങ്ങളും പൊതുവായി അറിയപ്പെടുന്നത് ?
Aസംക്രമണ മൂലകങ്ങൾ
Bപ്രാതിനിധ്യ മൂലകങ്ങൾ
Cഅന്തഃസംക്രമണ മൂലകങ്ങൾ
Dഇതൊന്നുമല്ല
Answer:
B. പ്രാതിനിധ്യ മൂലകങ്ങൾ
Explanation:
പ്രാതിനിധ്യ മൂലകങ്ങൾ
- പിരീയോഡിക് ടേബിളിൽ 1,2 ഗ്രൂപ്പുകളിലേയും മൂലകങ്ങൾ പൊതുവായി അറിയപ്പെടുന്നത്
- S ബ്ലോക്ക് മൂലകങ്ങളേയും P ബ്ലോക്ക് മൂലകങ്ങളേയും പൊതുവായി അറിയപ്പെടുന്നത്
ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങൾ (ആൽക്കലി ലോഹങ്ങൾ )
- ലിഥിയം
- സോഡിയം
- പൊട്ടാസ്യം
- റുബീഡിയം
- സീസിയം
- ഫ്രാൻസിയം
രണ്ടാം ഗ്രൂപ്പിലെ മൂലകങ്ങൾ (ആൽക്കലൈൻ എർത്ത് ലോഹങ്ങൾ )
- ബെറിലിയം
- മഗ്നീഷ്യം
- കാൽസ്യം
- സ്ട്രോൺഷ്യം
- ബേരിയം
- റേഡിയം