Question:
അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന യോജക കലകൾ ഏവ?
Aസ്നായുക്കൾ
Bടെൻഡനുകൾ
Cനാരുകല
Dമയലിൻ ഷീറ്റ്
Answer:
A. സ്നായുക്കൾ
Explanation:
- പേശികളെ അസ്ഥിയുമായി ബന്ധിപ്പിക്കുന്ന കലയുടെ ഒരു ബാൻഡാണ് ടെൻഡൺ (tendon).
- എല്ലിനെ അസ്ഥിയുമായി ബന്ധിപ്പിക്കുകയും, സന്ധിക്കു സ്ഥിരത നൽകുകയും ചെയ്യുന്ന കലയുടെ ഒരു ഇലാസ്റ്റിക് ബാൻഡാണ് സ്നായുക്കൾ (ligament).
- സന്ധികളെ സംരക്ഷിക്കുകയും, ചലനം സുഗമമാക്കുകയും ചെയ്യുന്ന എല്ലുകൾക്കിടയിലുള്ള മൃദുവായ ജെൽ പോലെയുള്ള പാഡിംഗാണ് തരുണാസ്ഥി (cartilage).