Question:

വെങ്കലം എന്നതിൻറെ ഘടക ലോഹങ്ങൾ?

Aചെമ്പ്, ഇരുമ്പ്

Bചെമ്പ്, സിങ്ക്

Cചെമ്പ്, ടിൻ

Dസിങ്ക്, ടിൻ

Answer:

C. ചെമ്പ്, ടിൻ

Explanation:

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം - ഓട് / വെങ്കലം മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം - ചെമ്പ്


Related Questions:

മനുഷ്യൻ ആദ്യമായി കണ്ടെത്തിയ ലോഹം :

ഒരു വാതകത്തിന്റെ വ്യാപ്തവും, തന്മാത്രകളുടെ എണ്ണവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന നിയമം ഏത് ?

സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?

മോട്ടോർ വാഹനങ്ങളിലെ ബാറ്ററിയിൽ ഉപയോഗിക്കുന്ന ആസിഡ് ?

ആൽക്കലിലോഹങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുത്തുമ്പോൾ ഏത് ഓക്സീകരണാവസ്ഥയാണ് പ്രദർശിപ്പിക്കുന്നത് ?