തെറ്റില്ലാത്ത പദങ്ങൾ ഏതെല്ലാം ?അനിശ്ചിതം അനുച്ഛേദം അതൃത്തി അത്യാവശം A1 , 2 , 3B2 , 3 , 4C2 മാത്രംDഇവയെല്ലാം ശരിAnswer: C. 2 മാത്രംRead Explanation:അത്യാവശ്യംഅതിർത്തി അനിശ്ചിത (തീർച്ചപ്പെടുത്താത്ത, തീർച്ചയില്ലാത്ത) Open explanation in App