Question:

ഭൂമിയുടെ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങളെ പറയുന്ന പേര് ?

Aഗ്രീഷ്മ അയനാന്തദിനം

Bവിഷുവം

Cശൈത്യ അയനാന്തദിനം

Dഇവയൊന്നുമല്ല

Answer:

B. വിഷുവം


Related Questions:

വനനശീകരണം, വ്യവസായവത്ക്കരണം എന്നിവ മൂലം കാർബഡൈയോക്സൈഡിന്റെ അളവ്കൂടുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം ഏത്?

Green belt പ്രസ്ഥാനം ആരംഭിച്ചത് ആര് ?

തനാമി മരുഭൂമി സ്ഥിതി ചെയ്യുന്നത് എവിടെ ?

1911 -ൽ ദക്ഷിണധ്രുവത്തിൽ എത്തിയ റൊണാൾഡ്‌ അമുണ്ട്സെൻ ഏത് രാജ്യക്കാരാണ് ആണ് ?

ദ്രാവകമില്ലാത്ത ബാരോമീറ്റർ ?