Question:
രോഗകാരികളായ സൂക്ഷ്മ ജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?
Aസാംക്രമിക രോഗങ്ങൾ
Bജീവിതശൈലീ രോഗങ്ങൾ
Cഎപ്പിസൂട്ടിക്
Dഎപ്പിഡെമിക്
Answer:
A. സാംക്രമിക രോഗങ്ങൾ
Explanation:
- സാംക്രമിക രോഗങ്ങൾ - രോഗകാരികളായ സൂക്ഷ്മജീവികൾ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്നതും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതുമായ രോഗങ്ങൾ
- ഉദാ : ഡെങ്കിപ്പനി ,ചിക്കുൻഗുനിയ ,കോവിഡ് -19
പ്രധാന ബാക്ടീരിയ രോഗങ്ങൾ
- ബോട്ടുലിസം
- കോളറ
- ന്യൂമോണിയ
- ടൈഫോയിഡ്
- ഡിഫ്തീരിയ
- എലിപ്പനി
- ക്ഷയം
- പ്ലേഗ്
- വില്ലൻചുമ
- കുഷ്ഠം
- ടെറ്റനസ്
- ആന്ത്രാക്സ്
പ്രധാന വൈറസ് രോഗങ്ങൾ
- ഡെങ്കിപ്പനി
- ചിക്കൻ പോക്സ്
- മീസിൽസ്
- യെല്ലോ ഫീവർ
- ചിക്കുൻ ഗുനിയ
- എബോള
- സാർസ്
- വസൂരി