അറ്റോമിക നമ്പർ 89 ആയ ആക്റ്റിനീയം (Ac) മുതൽ അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങൾ അറിയപ്പെടുന്നത് എന്ത് ?
Aലാന്താനോയിഡ്
Bബാന്ദ്രോൺ
Cആക്റ്റിനോയിഡ്
Dട്രാൻസിയൂറിയം
Answer:
C. ആക്റ്റിനോയിഡ്
Read Explanation:
അറ്റോമിക നമ്പർ 57 ആയ ലാൻഥനം (La) മുതൽ അറ്റോമിക നമ്പർ 71 ആയ ലൂട്ടീഷ്യം (Lu) വരെയുള്ള മൂലകങ്ങളെ ലാൻഥനോയ്ഡുകൾ എന്നും, അറ്റോമിക നമ്പർ 89 ആയ ആക്റ്റിനീയം (Ac) മുതൽ അറ്റോമിക നമ്പർ 103 ആയ ലോറൻഷ്യം (Lr) വരെയുള്ള മൂലകങ്ങളെ ആക്റ്റിനോയിഡും എന്നു വിളിക്കുന്നു.