Question:

വൻകരയോടു ചേർന്നുകിടക്കുന്ന ദ്വീപുകളെ വിളിക്കുന്നതെന്ത് ?

Aഓഷ്യാനിക് ദ്വീപുകൾ

Bകോറൽ ദ്വീപുകൾ

Cകോണ്ടിനെൻറ്റൽ ദ്വീപുകൾ

Dടൈഡൽ ദ്വീപുകൾ

Answer:

C. കോണ്ടിനെൻറ്റൽ ദ്വീപുകൾ

Explanation:

ന്യൂഫൗണ്ട്ലാൻഡ്, ബ്രിട്ടിഷ് ദ്വീപുകൾ എന്നിവ കോണ്ടിനെൻറ്റൽ ദ്വീപുകൾക്ക് ഉദാഹരണങ്ങളാണ്


Related Questions:

ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം ഏതാണ് ?

താഴെ പറയുന്നതിൽ സ്വാഭാവിക എയറോസോൾ ഏതാണ് ?

ലാനോസ് പുൽമേടുകൾ കാണപ്പെടുന്ന രാജ്യം ഏതാണ് ?

ഭൂമധ്യരേഖ കടന്നു പോകുന്ന ഏക തലസ്ഥാന നഗരം ഏതാണ് ?

ലോക തണ്ണീര്‍തട ദിന (World Wet Land Day) മായി ആചരിക്കുന്നത്?