Question:

ഗാന്ധിയൻ സാമ്പത്തിക ശാസ്ത്ര ചിന്തകളിലെ പ്രധാന സവിശേഷതകൾ ഇവയിൽ ഏതെല്ലാമാണ് ?

1.കാർഷിക ഗ്രാമീണ വ്യവസ്ഥയ്ക്ക് പ്രാധാന്യം.

2.കുടിൽ ചെറുകിട വ്യവസായങ്ങൾക്ക് പരിഗണന.

3.സമത്വത്തിൽ അടിയുറച്ച സമ്പത്ത് വ്യവസ്ഥയുടെ പ്രാധാന്യം.

4.സ്വയംപര്യാപ്തവും സ്വാശ്രയവും ആയ പ്രാദേശിക സമ്പദ്‌വ്യവസ്ഥ.

A1,2,4

B1,2,3

C1,3,4

D1,2,3,4

Answer:

D. 1,2,3,4

Explanation:

  • കാർഷിക വൃത്തിക്കും ചെറുകിട വ്യവസായങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ളത് ആയിരുന്നു ഗാന്ധിയൻ സാമ്പത്തിക ചിന്ത.
  • ഓരോ ഗ്രാമവും സ്വയം പര്യാപ്തം ആവുകയും സമത്വത്തിൽ അടിയുറച്ച ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു ഗാന്ധിയൻ സാമ്പത്തിക ചിന്തകളുടെ മുഖ്യലക്ഷ്യം.

Related Questions:

What is Laisez-faire?

' ദി തേർഡ് പില്ലർ ' എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആരാണ് ?

ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

കംപാരറ്റീവ് കോസ്റ്റ് അഡ്വാൻറ്റേജ് എന്ന സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്?

ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞർ ഇവരിൽ ആരെല്ലാം ആണ്