Question:

മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ ഏവ?

Aസംസ്കൃതം

Bമലയാളം

Cതമിഴ്

Dമലയാളം, സംസ്കൃതം

Answer:

D. മലയാളം, സംസ്കൃതം

Explanation:

മണിപ്രവാള സാഹിത്യം

  • മണിപ്രവാള സാഹിത്യം - സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായം 
  • മണിപ്രവാള സാഹിത്യത്തിലെ പ്രധാന ഭാഷകൾ - മലയാളം, സംസ്കൃതം
  • മണിപ്രവാളം എന്ന വാക്കിന്റെ അർതഥം - മുത്തും പവിഴവും 
  • പതിനാലാം നൂറ്റാണ്ടിൽ രചിച്ച ലീലാതിലകം ആണ് ഇതിന്റെ ആധികാരിക ഗ്രന്ഥം 
  • മലയാള സാഹിത്യത്തിലെ മണിപ്രവാളപ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ പ്രശസ്തമായത് ഉണ്ണുനീലിസന്ദേശം ആണ് 
  • മണിപ്രവാള സാഹിത്യത്തിലെ ആദ്യകാല കൃതികൾ - ഉണ്ണിയച്ചിചരിതം ,ഉണ്ണിച്ചിരുതേവി ചരിതം ,ഉണ്ണിയാടി ചരിതം 
  • പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി - ചന്ദ്രോത്സവം 

Related Questions:

2021- ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം നേടിയത് ?

ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം ഏതാണ് ?

മലയാളത്തിലെ ആദ്യ ' ഓഡിയോ നോവൽ ' ഏതാണ് ?

എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ :

സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?