Question:

ശരീരകോശങ്ങൾക്ക് കേടുണ്ടാകാതെ സൂഷ്മാണുക്കള നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഔഷധങ്ങളെ പറയുന്ന പേര് എന്ത്?

Aഅനാസിക്കുകൾ

Bആന്റിസെപ്റ്റിക്കുകൾ

Cഅന്റാസിഡുകൾ

Dആന്റിബയോട്ടിക്കുകൾ

Answer:

B. ആന്റിസെപ്റ്റിക്കുകൾ


Related Questions:

മനുഷ്യന്റെ പാൽപ്പലുകളുടെ എണ്ണം എത്ര?

റാബീസ് പ്രതിരോധ വാക്സിൻ വികസിപ്പിച്ചത് :

ജലദോഷത്തിന് കാരണമായ രോഗകാരി ?

മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം

ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം ?