ആമാശയത്തിൽ അസിഡിറ്റി കുറക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?Aഅന്റാസിഡ്Bആന്റി ഹിസ്റ്റമിൻസ്Cആന്റിപൈററ്റിക്Dഇതൊന്നുമല്ലAnswer: A. അന്റാസിഡ്Read Explanation: അസിഡിറ്റി - ആമാശയത്തിൽ HCL ആസിഡിന്റെ അളവ് കൂടുന്ന അവസ്ഥ - അന്റാസിഡ് - അസിഡിറ്റി കുറയ്ക്കാൻ കഴിക്കുന്ന മരുന്നുകൾ അന്റാസിഡിലെ ഘടകങ്ങൾ സോഡിയം ബൈകാർബണേറ്റ് കാൽസ്യം കാർബണേറ്റ് അലുമിനിയം ഹൈഡ്രോക്സൈഡ് മഗ്നീഷ്യം ഹൈഡ്രോക്സൈഡ് Open explanation in App