Question:
രോഗത്തിന്റെ പേരും അതിന്റെ കാരണവും ഏതൊക്കെ ?
രോഗം | കാരണം |
i. നിശാന്ധത |
വൈറ്റമിൻ A യുടെ കുറവുകൊണ്ട് റൊഡോപ്സിന്റെ പുനർ നിർമ്മാണം തടസ്സപ്പെടുന്നു
|
ii. സിറോഫ്താൽമിയ |
അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തതിനാൽ കണ്ണിനുള്ളിൽ മർദ്ദം കൂടുന്നു |
iii. ഗ്ലോക്കോമ |
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കൊണ്ട് നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു |
A(i), (ii), (ii) ഇവ മൂന്നും ശരിയാണ്
B(i), (ii) ഇവ രണ്ടും ശരിയാണ്
C(i) മാത്രം ശരിയാണ്
D(i), (iii) ഇവ രണ്ടും ശരിയാണ്
Answer:
C. (i) മാത്രം ശരിയാണ്
Explanation:
രോഗം | കാരണം |
i. നിശാന്ധത |
വൈറ്റമിൻ A യുടെ കുറവുകൊണ്ട് റൊഡോപ്സിന്റെ പുനർ നിർമ്മാണം തടസ്സപ്പെടുന്നു
|
ii. സിറോഫ്താൽമിയ |
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം കൊണ്ട് നേത്രാവരണവും കോർണിയയും വരണ്ട് കോർണിയ അതാര്യമായി തീരുന്നു
|
iii. ഗ്ലോക്കോമ |
അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തതിനാൽ കണ്ണിനുള്ളിൽ മർദ്ദം കൂടുന്നു |