Question:

വെട്ടത്ത് രാജാവ് കഥകളിയിൽ വരുത്തിയ പരിഷ്കാരങ്ങൾ അറിയപ്പെടുന്നത് ?

Aകപ്ലിങ്ങാട് സമ്പ്രദായം

Bകല്ലുവഴി സമ്പ്രദായം

Cവെട്ടത്തു സമ്പ്രദായം

Dഇതൊന്നുമല്ല

Answer:

C. വെട്ടത്തു സമ്പ്രദായം


Related Questions:

കേരളത്തിന്റെ തനതായ നൃത്ത കലാരൂപം ഏത്?

കോട്ടക്കൽ ശിവരാമൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

കഥകളി അവതരണത്തിലെ അവസാന ചടങ്ങ് ഏതാണ് ?

' കൊങ്ങൻപട ' എന്ന കലാരൂപം താഴെ പറയുന്നവയിൽ ഏത് ജില്ലയിൽ പ്രചാരത്തിലുള്ള കലാരൂപമാണ് ?

Which type of makeup portrays noble protagonists in Kathakali?