Question:

ഭരണഘടന നിലവിൽ വന്ന സമയം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായത്?

Aസാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

Bചൂഷണത്തിനെതിരായ അവകാശം

Cസമത്വത്തിനുള്ള അവകാശം

Dസ്വത്തവകാശം

Answer:

D. സ്വത്തവകാശം

Explanation:

സ്വത്തവകാശം ഇപ്പോൾ നിയമാവകാശമാണ്.


Related Questions:

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:

 (i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു

(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്

(iii) ന്യായവാദാർഹമായത്

(iv) സ്വത്തവകാശത്തെ ഒഴിവാക്കി

Which one of the following rights was described by Dr. B. R. Ambedkar as 'the heart and soul of the constitution"?

ഭരണഘടനയുടെ മനസ്സാക്ഷി എന്നറിയപ്പെടുന്ന ഭാഗം ?

സംസ്ഥാന നയത്തിന്റെ മൗലികാവകാശങ്ങളും മാർഗനിർദേശ തത്വങ്ങളും ഭരണഘടനയുടെ മനഃസാക്ഷിയെ രൂപപ്പെടുത്തിയെന്ന് ജസ്റ്റിസ് കെ. എസ്. ഹെഗ്ഡെ നിരീക്ഷിച്ചത് താഴെപ്പറയുന്ന ഏത് കേസിലാണ് ?

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 താഴെപ്പറയുന്നവയിൽ ഏത് അവകാശമാണ് ഉൾക്കൊള്ളുന്നത്?