Question:
ഇക്കൂട്ടത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ ഏതെല്ലാം ?
- ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്
- ബുദ്ധിപൂർവം രൂപപ്പെടുത്തിയ നിയന്ത്രണങ്ങളും സന്തുലനവുമാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയത്തെ സുഖമമാക്കിയത്
- ഇന്ത്യൻ ഭരണഘടന അധികാരത്തെ നിയമനിർമാണസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിൻ്റെ നിലപാടുകളെ മറ്റു സ്ഥാപനങ്ങൾ അനുകൂലിക്കുന്നു
- വ്യവസ്ഥകൾക്കു മാറ്റം വരുത്താനുള്ള സാധ്യതയും അത്തരത്തിലുള്ള മാറ്റങ്ങൾക്കുള്ള പരിധിയും തമ്മിൽ വലിയ അന്തരം നിലനിർത്തുന്നു. അങ്ങനെ ജനങ്ങൾ ആദരിക്കുന്ന പ്രമാണമായി എന്നുമെന്നും നിലനിൽക്കുമെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്
Aഇവയൊന്നുമല്ല
B1, 2 എന്നിവ
C1 മാത്രം
Dഎല്ലാം
Answer:
B. 1, 2 എന്നിവ
Explanation:
1949 നവംബർ 26 നാണ് ഭരണഘടനാ നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത്