App Logo

No.1 PSC Learning App

1M+ Downloads

ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ അറിയപ്പെടുന്നത് ?

Aനാഡീയപ്രേഷകം

Bഉദ്ദീപനം

Cആവേഗം

Dബാഹ്യ ഉദ്ദീപനം

Answer:

B. ഉദ്ദീപനം

Read Explanation:

ഉദ്ദീപനങ്ങൾ
ഇത് രണ്ടു വിധമുണ്ട്

  1. ബാഹ്യഉദ്ദീപനം- തണുപ്പ് ,ചൂട് ,സ്പർശം, മർദ്ദം
  2. ആന്തരിക ഉദ്ദീപനം- വിശപ്പ്, ദാഹം

Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി ?

How many pairs of cranial nerves are there in the human body ?

നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അപൂർവരോഗമായ "റാംസെ ഹണ്ട് സിന്‍ഡ്രോം" എന്ന രോഗം അടുത്തിടെ ബാധിച്ച ഗായകൻ ?

Which of the following is a mixed nerve ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ നിന്നും ഉള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതാണ് സംവേദ നാഡി .

2.ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് പ്രേരക നാഡി ആണ്.