Question:

രണ്ടു കീ ഫ്രയിമുകൾക്കിടയ്ക്കുള്ള ഫ്രെയിമുകളെ സോഫ്റ്റ്വെയർ ചെറിയ മാറ്റങ്ങളോടെ സൃഷ്ടിച്ചെടുക്കുന്ന പ്രകിയയുമായി ബന്ധമുള്ള പദങ്ങളേവ?

ATweening

BInterpolation

CImport

DFPS

Answer:

A. Tweening

Explanation:

Interpolation എന്ന ഗണിത സങ്കേതത്തിന്റെ സഹായത്തോടെയാണ് Tweening നടക്കുന്നത്.


Related Questions:

താഴെ കൊടുത്ത ഏത് സോഫ്റ്റ്‌വെയറാണ് റോബർട്ട് ബി ക്വാറ്റ്ൽബാം നിർമിച്ചത് ?

താഴെ കൊടുത്തവയിൽ സ്വതന്ത്ര ദ്വിമാനഅനിമേഷൻ സോഫ്റ്റ്‌വെയർ ?