Question:
കൂടെക്കൂടെ സ്ഫോടനങ്ങൾ ഉണ്ടാവുകയും ലാവയും പാറക്കഷണങ്ങളും പുറത്തേക്ക് വിടുകയും ചെയ്യുന്ന അഗ്നിപർവതങ്ങൾ അറിയപ്പെടുന്നത്?
Aനിർജീവ അഗ്നിപർവതങ്ങൾ
Bസജീവ അഗ്നിപർവതങ്ങൾ
Cസുഷുപ്‌തിയിലാണ്ട അഗ്നിപർവതങ്ങൾ
Dഇവയൊന്നുമല്ല
Answer:
B. സജീവ അഗ്നിപർവതങ്ങൾ
Explanation:
സജീവ അഗ്നിപർവതങ്ങൾ - Active Volcanoes