Question:

പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്കുകൾ ഏതെല്ലാം ?

ASecurely, Affordably, Reliably

BSwiftly, Affordable, Trusted

CEfficiently, Secure, Dependable

DSafely, Economically, Consistently

Answer:

A. Securely, Affordably, Reliably

Explanation:

• പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ പരസ്യവാചകം - കണക്റ്റിംഗ് ഭാരത് • BSNL ൻ്റെ "കണക്റ്റിംഗ് ഇന്ത്യ" എന്ന പഴയ ആപ്തവാക്യത്തിന് പകരമാണ് "കണക്റ്റിംഗ് ഭാരത്" എന്നാക്കി മാറ്റിയത് • പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് - ഇന്ത്യൻ ഭൂപടവും ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളും • 2024 ഒക്ടോബറിൽ BSNL അവതരിപ്പിച്ച 7 സേവനങ്ങൾ ♦ സ്പാം ഫ്രീ നെറ്റ്‌വർക്ക് ♦ BSNL വൈഫൈ റോമിങ് ♦ ഇൻട്രാനെറ്റ് ഫൈബർ ടി വി ♦ ഡയറക്റ്റ് റ്റു ഡിവൈസ് കണക്റ്റിവിറ്റി ♦ പബ്ലിക്ക് പ്രൊട്ടക്ഷൻ ആൻഡ് ഡിസാസ്റ്റർ റിലീഫ് ♦ പൈവറ്റ് 5 ജി ഇൻ മൈൻസ്


Related Questions:

18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ

2024 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച മറൈൻ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിൻ്റെ പുരസ്‌കാരം നേടിയത് ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ (25th) ഗവർണർ ?

2019-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം നേടിയതാര് ?