Question:

തെറ്റായ വാക്യങ്ങൾ ഏതൊക്കെ ?

  1. ലക്ഷ്യപ്രാപ്തിയിലെത്തണമെങ്കിൽ കഠിന പരിശ്രമം ആവശ്യമാണ്.

  2. സഹനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഞാൻ വീണ്ടും ആവർത്തിക്കുകയാണ്. 

  3. എല്ലാ സുഹൃത്തുക്കളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

  4. ആജാനുബാഹുവും അരോഗദൃഢഗാത്രനുമാണയാൾ

A1, 2 തെറ്റ്

B1, 4 തെറ്റ്

C2 മാത്രം തെറ്റ്

D4 മാത്രം തെറ്റ്

Answer:

A. 1, 2 തെറ്റ്


Related Questions:

തെറ്റായ പ്രയോഗമേത് ?

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക :

വാക്യശുദ്ധി ഉള്ളത് തിരഞ്ഞെടുക്കുക:

ശരിയായത് തിരഞ്ഞെടുക്കുക

ഉചിതമായ പ്രയോഗം ഏത് ?