App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ വേണ്ടി പൊതുജന പങ്കാളിത്തത്തോടെ കേരള വനം വകുപ്പ് ആരംഭിച്ച കാമ്പയിൻ ?

Aമിഷൻ ഹാരിയർ - 2024

Bമിഷൻ ആരണ്യം - 2024

Cമിഷൻ ഫെൻസിങ് - 2024

Dമിഷൻ വനതാര - 2024

Answer:

C. മിഷൻ ഫെൻസിങ് - 2024

Read Explanation:

• കാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്തെ 1400 കിലോമീറ്ററിലായിട്ടുള്ള സൗരോർജ്ജ വേലികളുടെ അറ്റകുറ്റപണികൾ നടത്തി കാര്യക്ഷമമാക്കും


Related Questions:

ആൻറി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരെ പഞ്ചായത്ത് തലത്തിൽ നടത്തുന്ന ബോധവൽക്കരണ പരിപാടി ?

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?

2023 ജനുവരിയിൽ കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം എത്രയായാണ് ഉയർത്തിയത് ?

Rebuild kerala -യുടെ പുതിയ സിഇഒ ?

കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?